Post Category
സ്പോട്ട് അഡ്മിഷൻ
2026-28 അധ്യയന വർഷത്തെ ഡി.എൽ.എഡ് പ്രവേശനത്തിന് നിലവിലുള്ള ഒഴിവുകൾ (ഗവണ്മെന്റ്/ഏയ്ഡഡ്/സ്വാശ്രയം) നികത്തുന്നതിന് ഓഗസ്റ്റ് 10ന് സ്പോട്ട് അഡ്മിഷൻ നടത്തും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 11ന് വയസ്കരക്കുന്നിലുള്ള കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ എത്തണം.
date
- Log in to post comments