Skip to main content

സ്പോട്ട് അഡ്മിഷൻ

പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 2026-2027 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (മൂന്നാം സെമസ്റ്റർ) കോഴ്‌സുകളിലെ ഒഴിവുകളിലേക്ക് ഓഗസ്റ്റ് 11ന് (ചൊവ്വാഴ്ച) സ്പോട്ട് അഡ്മിഷൻ നടത്തും. രജിസ്ട്രേഷൻ അന്നു രാവിലെ ഒൻപതു മുതൽ 11 വരെ കോളജിൽ നടക്കും. വിശദവിവരത്തിന്് www.rit.ac.in , ഫോൺ:0481 2507763.

date