Skip to main content

അപേക്ഷ ക്ഷണിച്ചു

ഏറ്റുമാനൂർ, ഉഴവൂർ, കടുത്തുരുത്തി, ഈരാറ്റുപേട്ട, കാഞ്ഞിരപ്പളളി, മാടപ്പളളി, വാഴൂർ എന്നീ ബ്ലോക്കുകളുടെ കീഴിൽ വിവിധ സി.ഡി.എസുകളിൽ ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകൾ (ഐ.എഫ്.സി) ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റർ ലെവൽ ഐ.എഫ്.സി ആംഗർ, സീനിയർ സി.ആർ.പി ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 40 വയസ്സിൽ താഴെയുള്ള കുടുംബശ്രീ/ഓക്സിലറി/കുടുംബശ്രീ കുടുംബാംഗങ്ങളായ സ്ത്രീകൾക്ക് അപേക്ഷിക്കാം. മൂന്നു വർഷത്തേക്കാണ് നിയമനം. അവസാന തീയതി ഓഗസ്റ്റ് 20. ഫോൺ: 0481 2302049.

date