Skip to main content

ടെൻഡർ ക്ഷണിച്ചു

കാഞ്ഞിരപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള പാറത്തോട്, കൂട്ടിക്കൽ, മുണ്ടക്കയം, കോരുത്തോട് ഗ്രാമപഞ്ചായത്തുകളിലെ 118 അങ്കണവാടികളിൽ ആഴ്ചയിൽ മൂന്നു ദിവസം വീതം പാൽ, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ കാഞ്ഞിരപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിൽ നിന്ന്് ലഭിക്കും. ടെൻഡറുകൾ ഓഗസ്റ്റ് 21ന് ഉച്ചകഴിഞ്ഞ് 2.30നകം അതത് പഞ്ചായത്തുതല ഐ.സി.ഡി.എസ് സൂപ്പർവൈസർക്ക് നൽകണം. ഫോൺ: 9447433611.

date