Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ഭൂമി തരം മാറ്റം അപേക്ഷകളുടെ അതിവേഗ തീർപ്പാക്കലുമായി ബന്ധപ്പെട്ട് ടാക്‌സി പെർമിറ്റുള്ള മോട്ടോർ ക്യാബ് കരാർ അടിസ്ഥാനത്തിൽ നൽകാൻ താൽപര്യമുള്ളവരിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. മീനച്ചിൽ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലാണ് ഓടേണ്ടത്. ക്വട്ടേഷനുകൾ ഓഗസ്റ്റ് 19ന് വൈകീട്ട് മൂന്നിന് മുൻപായി നൽകണം. വിശദവിവരങ്ങൾക്ക് കളക്ടറേറ്റിലെ എ-7 സെക്ഷനിൽ ബന്ധപ്പെടണം.

date