Skip to main content

സ്പോട്ട് അഡ്മിഷൻ

പള്ളിക്കത്തോട് പി.ടി.സി.എം. ഗവൺമെന്റ് ഐ.ടി.ഐ യിൽ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 21 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐ. യിൽ നേരിട്ടെത്തണം. ഫോൺ: 9747482771, 9747598648, 9446616330, 04812551062. 

date