Post Category
വാഹനം വാടകയ്ക്ക്: ദർഘാസ് ക്ഷണിച്ചു
ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ഓഫീസ് ആവശ്യങ്ങൾക്കായി വാഹനം (ജീപ്പ്/ കാർ) വാടകയ്ക്ക് നൽകുവാൻ താൽപര്യമുള്ള വാഹന ഉടമകളിൽ നിന്നും മത്സരാധിഷ്ഠിത ദർഘാസുകൾ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 21 ഉച്ചയ്ക്ക് 3 മണി. വിശദവിവരങ്ങൾക്ക് ആലപ്പുഴ കോൺവെന്റ് സ്ക്വയറിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ ബന്ധപ്പെടുക. ഫോൺ : 0477 2241644
date
- Log in to post comments