Post Category
വാഹനം വാടകയ്ക്ക്: ദർഘാസ് ക്ഷണിച്ചു
ആര്യാട് ഐസിഡിഎസ്സ് പ്രോജക്ടിന്റെ ഓഫീസ് ആവശ്യങ്ങൾക്ക് കരാർ അടിസ്ഥാനത്തിൽ ഏഴ് വർഷത്തിൽ കുറഞ്ഞ കാലപ്പഴക്കമുള്ള ലൈറ്റ് മോട്ടോർ വാഹനം (ജീപ്പ്/ കാർ) വാടകയ്ക്ക് നൽകുവാൻ ദർഘാസുകൾ ക്ഷണിച്ചു. കരാർ കാലാവധി ഒരു വർഷം, പ്രതിമാസം 1500 കി.മീ. ഉപയോഗത്തിന് പരമാവധി 35,000/ രൂപ. അവസാന തീയതി ആഗസ്റ്റ് 31 ഉച്ചയ്ക്ക് മൂന്ന് മണി. ഫോൺ : 0477 2291626
date
- Log in to post comments