Post Category
എം.പി ലാഡ്‌സ് ഫീൽഡ് പരിശോധന
ജില്ലയിലെ എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് നിർവഹണം വിലയിരുത്താൻ കേന്ദ്ര സർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്‌സ്, പ്രോഗാം ഇംപ്ലിമെന്റേഷൻ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ യശ്വന്ത് കുമാർ ജില്ല സന്ദർശിക്കും. ഓഗസ്റ്റ് 17 മുതൽ 19 വരെ ഫീൽഡ് പരിശോധന നടക്കും.
date
- Log in to post comments