Post Category
ഇലക്ട്രിക് വാഹന സർവീസിങ് പരിശീലനം
അസാപ് കേരള കുന്നന്താനം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ പരിശീനത്തിന് ഒഴിവുള്ള രണ്ടു സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു/ഡിഗ്രി/ഡിപ്ളോമ. 18-40 വയസ് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9495999688
date
- Log in to post comments