Post Category
കൾച്ചറൽ കമ്മിറ്റി ഇറക്കിയ നോട്ടീസിൽ വന്ന അപാകത തിരുത്തി
നഗരസഭയുടെയും കൾച്ചറൽ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ തയ്യാറാക്കിയ നോട്ടീസിൽ മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷ് എം പിയുടെ ചിത്രം ഇല്ലാത്തത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ഈ തെറ്റ് തിരുത്തി എം.പിയുടെ ചിത്രം കൂടി ഉൾപ്പെടുത്തി പുതിയ നോട്ടീസ് തയ്യാറാക്കിയതായി കൾച്ചറൽ കമ്മിറ്റി കൺവീനർ അറിയിച്ചു. ഇതനുസരിച്ച് പുതിയ നോട്ടീസ് പുറത്തിറക്കുകയും ചെയ്തിട്ടുണ്ടെന്ന് നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു.
date
- Log in to post comments