Post Category
ഗവ. വനിതാ ഐ.ടി.ഐ അഡ്‌മിഷൻ
വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം ഗവ വനിതാ ഐ.ടി.ഐ യിൽ ഏതാനും ട്രേഡുകളിൽ ഒഴിവുണ്ട്. താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്ഥാപനത്തിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്‌റ്റ് 21. കൂടുതൽ വിവരങ്ങൾക്ക് 9744900536, 9946036340
date
- Log in to post comments