Post Category
ബി.ടെക് സ്പോട്ട് അഡ്മിഷൻ
കോളേജ് ഓഫ് എൻജിനീയറിങ് മൂന്നാറിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് ബ്രാഞ്ചുകളിൽ സെപ്റ്റംബർ 3ന് സ്പോട്ട് അഡ്മിഷൻ നടക്കും. ഡിപ്ലോമ യോഗ്യതയുള്ള വിദ്യാർഥികൾക്ക് ഈ ബ്രാഞ്ചുകളിലെ രണ്ടാം വർഷ ബി.ടെക് ലാറ്ററൽ എൻട്രി സ്കീമിലേക്കും സ്പോട്ട് അഡ്മിഷന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9447570122, 9447578465, www.cemunnar.ac.in.
പി.എൻ.എക്സ്. 3340/2026
date
- Log in to post comments