Post Category
ഐ.ടി.ഐയില്‍ സ്പോട്ട് അഡ്മിഷന്
മെഴുവേലി സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ എന്‍.സി.വി.ടി സ്കീം പ്രകാരം ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡുകളില്‍ സ്പോട്ട് അഡ്മിഷന് ആരംഭിച്ചു. പ്രവേശനത്തിന് ഓഗസ്റ്റ് 21 വൈകിട്ട് അഞ്ചുവരെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, സര്‍ക്കാര്‍ ഫീസ് സഹിതം ഹാജരാകണം. പ്രായപരിധി ബാധകമല്ല. വിവരങ്ങള്‍ക്ക് നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടണം. ഫോണ്‍: 0468 2259952, 9496366325.
date
- Log in to post comments