Skip to main content

ഗ്രാമസഭ

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി സംബന്ധിച്ച് ഗ്രാമസഭകള്‍ വിവിധ വാര്‍ഡുകളില്‍ ചേരും. ഫോണ്‍: 04735 252029.

വാര്‍ഡിന്റെ പേര്, തീയതി, സമയം, സ്ഥലം ക്രമത്തില്‍

ചെറുകുളഞ്ഞി, ഓഗസ്റ്റ് 15, ഉച്ചയ്ക്ക് 2.30, ചെറുകുളഞ്ഞി വെറ്ററിനറി ഹോസ്പിറ്റല്‍ ഓഡിറ്റോറിയം
കരിമ്പനാംകുഴി, ഓഗസ്റ്റ് 15, ഉച്ചയ്ക്ക് 2.30, കിടങ്ങുംമൂഴി ഐഡിയല്‍ സ്‌പോര്‍ട്‌സ് ക്ലബ്
വലിയകുളം, ഓഗസ്റ്റ് 18, രാവിലെ 10.30, വലിയകുളം സര്‍ക്കാര്‍ എല്‍.പി.എസ്
വടശ്ശേരിക്കര ടൗണ്‍, ഓഗസ്റ്റ് 15, ഉച്ചയ്ക്ക് 2.30, കുമരംപേരൂര്‍ ഇ.എ.എല്‍.പി.എസ്
ബൗണ്ടറി, ഓഗസ്റ്റ് 18, ഉച്ചയ്ക്ക് രണ്ട്, ബൗണ്ടറി എം.ആര്‍.എസ്
പേഴുംപാറ, ഓഗസ്റ്റ് 19, രാവിലെ 10.30, പ്ലെയിന്‍പാറ കമ്മ്യൂണിറ്റി ഹാള്‍
അരിയ്ക്കക്കാവ്, ഓഗസ്റ്റ് 19, ഉച്ചയ്ക്ക് 2.30, എസ്.എന്‍.ഡി.പി. ഓഡിറ്റോറിയം
മണിയാര്‍, ഓഗസ്റ്റ് 18, രാവിലെ 10.30, മണിയാര്‍ ശ്രീ ദുര്‍ഗാദേവി ക്ഷേത്രം ഓഡിറ്റോറിയം
കുമ്പളത്താമണ്‍, ഓഗസ്റ്റ് 16, ഉച്ചയ്ക്ക് 2.30, മുക്കുഴി ബാലവാടി
തലച്ചിറ, ഓഗസ്റ്റ് 20, രാവിലെ 10.30, എസ്.എന്‍.ഡി.പി. ഓഡിറ്റോറിയം
തെക്കുംമല, ഓഗസ്റ്റ് 20, ഉച്ചയ്ക്ക് 2.30, തെക്കുംമല സെന്റ് തോമസ് മലങ്കര കത്തോലിക്ക പാരിഷ് ഹാള്‍
ഇടത്തറ, ഓഗസ്റ്റ് 21, ഉച്ചയ്ക്ക് 2.30, ഇടത്തറ എം.റ്റി.എല്‍.പി.എസ്
നരിക്കുഴി, ഓഗസ്റ്റ് 20, ഉച്ചയ്ക്ക് 2.30, ചെങ്ങറമുക്ക് എം.റ്റി.എല്‍.പി.എസ്
കുമ്പളാം പൊയ്ക, ഓഗസ്റ്റ് 16, ഉച്ചയ്ക്ക് 2.30, കുമ്പളാം പൊയ്ക സി.എം.എസ് ഓഡിറ്റോറിയം
കന്നാംപാലം, ഓഗസ്റ്റ് 21, രാവിലെ 10.30, പള്ളിക്കമുരുപ്പ് സാംസ്‌കാരിക നിലയം
ഇടക്കുളം, ഓഗസ്റ്റ് 17, ഉച്ചയ്ക്ക് 2.30, ഇടക്കുളം നം.665 എന്‍.എസ്.എസ് കരയോഗ മന്ദിരം.

 

date