Post Category
പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡുമായി ബന്ധപ്പെട്ട എല്ലാ വിഭാഗത്തിലുംപെട്ട ഇലക്ട്രിക്കൽ കോൺട്രാക്ടർ ലൈസൻസുകൾ / ഇലക്ട്രിക്കൽ വയർമാൻ, ഇലക്ട്രിക്കൽ സൂപ്പർവൈസർ പെർമിറ്റുകൾ എന്നിവ "സംരക്ഷ" (samraksha.ceikerala.gov.in) എന്ന ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 31 ആണ്. സാധുത ഉള്ള ലൈസൻസ് അല്ലെങ്കിൽ പെർമിറ്റ് ഉള്ളവർ ഈ തീയതിക്കുള്ളിൽ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഫോൺ - 0477 -2962229
date
- Log in to post comments