Skip to main content

സ്വദേശ് ദർശൻ 2.0: ആലപ്പുഴയിലെ വികസന പദ്ധതികൾ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു

കേന്ദ്ര ടൂറിസം മന്ത്രാലയം വഴി നടപ്പാക്കുന്ന സ്വദേശ് ദർശൻ 2.0 പദ്ധതിയുടെ ഭാഗമായി  ആലപ്പുഴ ജില്ലയിൽ നടത്തുന്ന 
പ്രവർത്തനങ്ങൾ കേന്ദ്ര  പെട്രോളിയം   ടൂറിസം സഹമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. 

കേന്ദ്ര ടൂറിസം മന്ത്രാലയം സെക്രട്ടറി സുവാശിഷ് ദാസ്, ജില്ലാ കളക്ടർ ഷാജി വി നായർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കനാൽ നവീകരണം ഉൾപ്പെടെയുള്ള പദ്ധതികളുടെ പുരോഗതി മന്ത്രി  ഉദ്യോഗസ്ഥരിൽ നിന്നും ചോദിച്ചറിഞ്ഞു.

date