Post Category
പട്ടാമ്പി ഗവ.കോളേജില്‍ ബി.എസ്.സി ഡാറ്റാ സയന്‍സ് കോഴ്സ്
പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ 2026-27 അധ്യയന വര്‍ഷം മുതല്‍ 'ബി.എസ്.സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ സയന്‍സ് ഓണേഴ്സ്' എന്ന നാല് വര്‍ഷ ബിരുദ പ്രോഗ്രാം ആരംഭിക്കും. മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവ ഒരു വിഷയമായി പഠിച്ച് പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയവര്‍ക്ക് സെപ്റ്റംബര്‍ മൂന്നിനകം അപേക്ഷിക്കാം. ഫോണ്‍-9495378854, 9495339459.
date
- Log in to post comments