Post Category
*ഡിഗ്രി സീറ്റൊഴിവ്*
തൃശ്ശിലേരി ഗവ. മോഡൽ ഡിഗ്രി കോളേജിൽ (റൂസ) ബി.എ ജ്യോഗ്രഫി, ബി.എ ഇംഗ്ലീഷ്, എന്നീ കോഴ്സുകളിൽ എസ്.സി, എസ്.ടി ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം സെപ്റ്റംബർ ഒന്ന് വൈകുന്നേരം നാലിനകം കോളേജ് ഓഫീസിൽ എത്തണം. ഫോൺ: 9496704769, 9746771075.
date
- Log in to post comments