Skip to main content

സ്വീപ്പർ കം വാച്ച്മാൻ ഒഴിവ്

പട്ടികജാതി വികസന വകുപ്പിനു കീഴിലെ കടുത്തുരുത്തി മധുരവേലി ഗവൺമെൻറ് ഐ.ടി.ഐയിൽ സ്വീപ്പർ കം വാച്ച്മാൻ തസ്തികയിൽ താൽക്കാലിക നിയമനത്തിന് ഓഗസ്റ്റ് 24ന് രാവിലെ 11ന് അഭിമുഖം നടത്തും

date