Skip to main content

എൽഎൽഎം റാങ്ക് ലിസ്റ്റ്

2026-27 അധ്യയന വർഷത്തെ എൽ.എൽ.എം പ്രവേശനത്തിനുളള അന്തിമ റാങ്ക് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക്: 0471-2332120, 0471-2338487, 0471-2525300.

പി.എൻ.എക്‌സ്. 3408/2026

date