Post Category
ഡോക്ടര്‍ നിയമനം
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഒഴിവുള്ള ഡോക്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10.30-ന് ആശുപത്രി ഓഫീസില്‍ നടക്കും. എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനുമുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും ആധാര്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം നിര്‍ദ്ദിഷ്ട സമയത്ത് ആശുപത്രി ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 0494 2666439.
date
- Log in to post comments