Post Category
സീറ്റൊഴിവ്
തൃത്താല സര്‍ക്കര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എം.എസ്.സി മാത്തമാറ്റിക്സ് വിത്ത് ഡാറ്റ സയന്‍സ് എന്ന വിഷയത്തില്‍ സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സെപ്തംബര്‍ രണ്ടിന് ഇച്ചയ്ക്ക് രണ്ടിനകം കോളേജില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0466 2270335.
date
- Log in to post comments