Post Category
സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം
കേന്ദ്ര സർക്കാരിന്റെ പി.എം.കെ.വി.വൈ - സ്കിൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തവനൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സപ്ലൈ ചെയിൻ എക്സിക്യൂട്ടീവ്, ആപ്ലിക്കേഷൻ ഡെവലപ്പർ - വെബ് ആന്‍ഡ് മൊബൈല്‍ എന്നീ കോഴ്സുകളിലാണ് പരിശീലനം. പ്ലസ്ടു യോഗ്യതയുള്ളവർക്ക് സപ്ലൈ ചെയിൻ എക്സിക്യൂട്ടീവ് കോഴ്സിലേക്കും അനുയോജ്യമായ യു.ജി / ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ആപ്ലിക്കേഷൻ ഡെവലപ്പർ കോഴ്സിലേക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക്: 94959 99658.
date
- Log in to post comments