Post Category
കേരളോത്സവം: ലോഗോ ക്ഷണിച്ചു
സംസ്ഥാന യുവജന ക്ഷേമ ബോർഡ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടു കൂടി സംഘടിപ്പിക്കുന്ന കേരളോത്സവം 2026 ന്റെ ലോഗോ തയ്യാറാക്കുന്നതിന് എൻട്രികൾ ക്ഷണിച്ചു. ഡിജിറ്റലായി തയാറാക്കിയ ഡിസൈനുകൾ പി.ഡി.എഫ്./പി.എൻ.ജി/ജെപെഗ് ഫോർമാറ്റിൽ ksywb@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തില്‍ സെപ്റ്റംബർ അഞ്ചിനു വൈകിട്ട് അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നു മുന്‍പ് സമർപ്പിക്കണം. ഫോൺ: ഫോൺ - 0471-2733139, 2733602.
date
- Log in to post comments