Skip to main content

പരിശീലനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി. യുടെ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജീസ് ആൻഡ് സ്കിൽസ് സെപ്റ്റംബറിൽ ആരംഭിക്കുന്ന യുജിസി- നെറ്റ് പേപ്പർ I & II (ഹൈബ്രിഡ് മോഡ്) പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ്ഇക്കണോമിക്സ്ഇംഗ്ലീഷ്മലയാളംമാനേജ്‌മെന്റ് വിഷയങ്ങളിലാണ് പരിശീലനം. രജിസ്ട്രേഷന്: 8136882389949506930785470050870471- 2550612.

പി.എൻ.എക്‌സ്. 3463/2026

date