Skip to main content

ഗതാഗത നിയന്ത്രണം

കൊല്ലന്‍പടി - കറുകത്തുരുത്തി വളവ് റോഡില്‍ റോഡ് നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (സെപ്റ്റംബര്‍ ഒന്ന്) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചു.  ഇതുവഴി പോകേണ്ട വാഹനങ്ങള്‍ ഗുരുവായൂര്‍ - ആല്‍ത്തറ - പൊന്നാനി റോഡ് വഴി തിരിഞ്ഞു പോകണം.

date