Skip to main content

അഭിമുഖം

  ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വിവിധ   സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക്   സെപ്റ്റംബര്‍ അഞ്ചിന്    രാവിലെ 10.30 മുതല്‍  അഭിമുഖം നടത്തും. പ്ലസ്ടു മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ള 18-നും 35-നും മേധ്യേ പ്രായമുള്ളവര്‍ക്ക്   പങ്കെടുക്കാം.   മൂന്ന് ബയോഡേറ്റായും ആധാര്‍ കാര്‍ഡുമായി   പങ്കെടുക്കണം. ഫോണ്‍:  8304852968, 8281359930, 7012853504.
 
\

 

date