Skip to main content

താല്‍കാലിക നിയമനം

കുണ്ടറ ഐ എച്ച് ആര്‍ ഡി യുടെ   കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ ഗസ്റ്റ് ലക്ച്ചറര്‍മാരെ നിയമിക്കും. യോഗ്യത:   കമ്പ്യൂട്ടര്‍ സയന്‍സ് അഥവാ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഫസ്റ്റ് ക്ലാസ്സ് ബിരുദാനന്തര ബിരുദവും നെറ്റും.    യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും  സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി  സെപ്റ്റംബര്‍ ഏഴിന് രാവിലെ  10ന് കോളജില്‍ എത്തണം.   ഫോണ്‍: 0474-2580866, 8547005066.
 

 

date