Post Category
*എം.എ മാസ് കമ്മ്യൂണിക്കേഷനില്‍ സീറ്റൊഴിവ്*
കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളെജില്‍ എം.എ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം കോഴ്സില്‍ ഒ.ഇ.സി വിഭാഗത്തില്‍ സീറ്റൊഴിവ്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ മൂന്നിന് കോളെജിലെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9188900206
date
- Log in to post comments