Post Category
സ്പോട്ട് അഡ്മിഷന്
എടപ്പാള്‍ ഗവ.ഐ.ടി.ഐ. യില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തും. ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, സോളാര്‍ ടെക്നീഷ്യന് (ഇലക്ട്രിക്കല്‍) എന്നീ ട്രേഡുകളിലാണ് പ്രവേശനം. സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം. അപേക്ഷകള്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. താത്പര്യമുള്ളവര്‍ ടി.സി, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം എടപ്പാള്‍ ഗവ. ഐ.ടി.ഐ. ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍-7558852185.
date
- Log in to post comments