Post Category
ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം
ഐഎച്ച്ആർഡി മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഫോർ ഇയർ യുജി പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.സി.എ, ബി.എസ്.സി കംപ്യൂട്ടർ സയൻസ്, ബികോം ബിഐഎസ്, ബികോം ഫിനാൻസ്, ബികോം ടാക്സേഷൻ, ബി.ബി.എ എന്നീ കോഴ്സുകളിലാണ് പ്രവേശനം. യൂണിവേഴ്സിറ്റി രജിസ്ട്രേഷൻ ചെയ്യാത്തവർക്കായി യൂണിവേഴ്സിറ്റി സൈറ്റ് ഓപ്പൺ ആക്കിയിട്ടുണ്ട്. താൽപര്യമുള്ളവർക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0479 2304494, 8547005046.
date
- Log in to post comments