Skip to main content

അൻപ് വീട്: താൽപര്യപത്രം

ഭിന്നശേഷി വ്യക്തികൾക്ക് താത്കാലിക താമസവും പരിചരണവും ഉറപ്പാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന അൻപ് വീട് പദ്ധതിയുടെ താൽപര്യപത്രം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 15 വരെ നീട്ടി. അർഹരായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും രേഖകൾ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക്www.sjd.kerala.gov.in.

പി.എൻ.എക്‌സ്. 3574/2026

date