Skip to main content

ബിരുദ സീറ്റ് ഒഴിവ്

നിലമ്പൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നാലു വര്‍ഷ ബിരുദ കോഴ്സുകളിലേക്ക് വിവിധ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. ബി.എ. മലയാളം, ബി.കോം, ബി.എസ്.സി. ജ്യോഗ്രഫി എന്നീ കോഴ്സുകളിലാണ് ഒഴിവുകളുള്ളത്. യോഗ്യരായ വിദ്യാര്‍ഥികള്‍ സെപ്റ്റംബര്‍ എട്ടിന് രാവിലെ 10.30-ന് അസല്‍ രേഖകള്‍ സഹിതം കോളേജില്‍ ഹാജരാകണം. ഫോണ്‍- 04931 260332, 9745868276.

date