Skip to main content

ടെൻഡർ ക്ഷണിച്ചു

നിലമ്പൂർ ട്രൈബൽ സ്‌പെഷ്യൽ പ്രൊജക്റ്റിന്റെ ഭാഗമായി തദ്ദേശീയ മേഖലയിലെ 65 വനിതകൾക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികൾ/ വ്യക്തികൾ/ സ്ഥാപനങ്ങളില്‍ നിന്ന് കുടുംബശ്രീ ജില്ലാ മിഷൻ ടെൻഡറുകൾ ക്ഷണിച്ചു. മലപ്പുറം സിവിൽ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്നും ഫോറങ്ങള്‍ ലഭിക്കും. സെപ്റ്റംബർ 19-ന് വൈകീട്ട് മൂന്ന് മണി വരെ ഫോറം സമര്‍പ്പിക്കാം. വിവരങ്ങൾക്ക്: www.kudumbashree.org. ഫോൺ: 0483 2733470.

date