Post Category
പരീക്ഷാഫലം
2026 ജൂലൈ-ഓഗസ്റ്റ് മാസം നടന്ന ഒന്നാം വർഷ ഹയർസെക്കൻഡറി തുല്യതാ പരീക്ഷയുടെയും ഒന്നാം വർഷ തുല്യതാ-ഇംപ്രൂവ്മെന്റ് പരീക്ഷയുടെയും ഫലം https://results.hse.kerala.gov.in/ ൽ പ്രസിദ്ധീകരിച്ചു.
പി.എൻ.എക്സ്. 3770/2026
date
- Log in to post comments