Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ജില്ലാ ആശുപത്രിയിലേക്ക് ഇടുക്കി ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ ഡയാലിസിസ് സാമഗ്രികള്‍ ലഭ്യമാക്കുന്നതിന് താല്‍പ്പര്യമുളള സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 29ന് ഉച്ചയ്ക്കുശേഷം 2.30 വരെ ടെന്‍ഡര്‍ നല്‍കാം. ഫോണ്‍: 04862 222630.
date
- Log in to post comments