Skip to main content

*ദര്‍ഘാസ് *

കല്‍പ്പറ്റ ഐ.സി.ഡി.എസ്  പ്രോജക്ട് പരിധിയിലെ 130 അങ്കണവാടികളിലേക്ക്  പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ്  ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 23 ന് ഉച്ചയ്ക്ക് രണ്ടിനകം നല്‍കണം. ഫോണ്‍- 04936 207014, 8281999315

date