Post Category
സാക്ഷരതാ മിഷന് തുല്യതാ കോഴ്സ്: രജിസ്ട്രേഷന് സെപ്റ്റംബര്‍ 30 വരെ നീട്ടി
സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി നടത്തുന്ന 4, 7, 10, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി. ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന് ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെ സ്പോട്ട് രജിസ്ട്രേഷന് നടത്താം. ഫോണ്‍: 9846155731, 9560664283.
date
- Log in to post comments