Skip to main content

സൗജന്യ നെറ്റ് പരിശീലനം

 

കായംകുളം ടൗൺ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിലെ കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ  ആഭിമുഖ്യത്തിൽ സൗജന്യ യു ജി സി നെറ്റ് ജനറൽ പേപ്പർ ക്രാഷ് കോഴ്സ് സെപ്റ്റംബർ 23 രാവിലെ 10 മുതൽ ആരംഭിക്കും. കായംകുളം മിനി സിവിൽ സ്റ്റേഷനിലെ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കോൺഫറൻസ് ഹാളിലാണ് പരിശീലനം. രജിസ്ട്രേഷന്: 9605045767, ഇമെയിൽ: cdckayamkulam@gmail.com.

date