Skip to main content

ഐ.ടി.ഐയിൽ സീറ്റ് ഒഴിവ്

ആര്യനാട് ഗവ.ഐ.ടി.ഐയിൽ പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. താത്പര്യമുളളവർക്ക് സെപ്റ്റംബർ 22നകം അസൽ സർട്ടിഫിക്കറ്റുകളുമായി ഐ ടി ഐയിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നേടാവുന്നതാണ്.  കൂടുതൽ വിവരങ്ങൾക്ക്: 0472-2854466, 9447520815, 9048600751

date