Post Category
*ദര്‍ഘാസ്*
വനിത ശിശുവികസന വകുപ്പിന് കീഴിലെ മാനന്തവാടി അഡീഷണല്‍ പദ്ധതി പരിധിയിലെ 100 അങ്കണവാടികള്‍ക്ക് പ്രീ-സ്കുള് എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, മാനന്തവാടി അഡീഷണല്‍ പീച്ചങ്കോട്, തരുവണ പി ഒ -670645 വിലാസത്തില്‍ ഒക്ടോബര്‍ ഒന്നിന് ഉച്ചയ്ക്ക് ഒന്നിനകം നല്‍കണം. ഫോണ്‍- 04935 240754
date
- Log in to post comments