Skip to main content

സ്‌പോട്ട് അഡ്മിഷന്‍

രാജാക്കാട് ഗവണ്മെന്റ് ഐ.ടി.ഐ യില്‍ പ്ലംബര്‍, വെല്‍ഡര്‍ ട്രേഡുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഐ.ടി.ഐ യില്‍ നേരിട്ട് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

എസ്.എസ്.എല്‍.സി തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അനുയോജ്യമായ ട്രേഡുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 22 വരെ എടുക്കാം. ഫോണ്‍: 04868 241813, 9746978400, 8593094385.

date