Post Category
എസ്എസ്സി പരീക്ഷയ്ക്ക് അപേക്ഷിക്കാം
സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്എസ്സി) നടത്തുന്ന കംബൈൻഡ് ഹയർ സെക്കൻഡറി (10+2) ലെവൽ പരീക്ഷ 2026-ലേക്കുള്ള ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. അപേക്ഷകൾ ഒക്ടോബർ 7 രാത്രി 11 വരെ https://ssc.gov.in വഴി സമർപ്പിക്കാം. പരീക്ഷയുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പി.എൻ.എക്സ്. 3860/2026
date
- Log in to post comments