Post Category
പ്രതേ്യക പത്രക്കുറിപ്പ് ഇന്ന് (17) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ ഇന്ന് (17) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: ഹഫ്സ മെഡിക്കല്‍സ് പത്തനംതിട്ട, നീതി മെഡിക്കല്‍ സ്റ്റോര്‍ കോന്നി, കാഞ്ഞിരമണ്‍ മെഡിക്കല്‍സ് കോഴഞ്ചേരി, അരുണ്‍ മെഡിക്കല്‍സ് അടൂര്‍, ചിത്ര മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പന്തളം, ഗിരി മെഡിക്കല്‍സ് തിരുവല്ല, റാന്നി മര്‍ത്തോമ മെഡിക്കല്‍ മിഷന് സെന്റര്‍ റാന്നി, നീതി മെഡിക്കല്‍ സ്റ്റോര്‍ വടശേരിക്കര.
(പ്രതേ്യക പത്രക്കുറിപ്പ് 12/19)
date
- Log in to post comments