Skip to main content

വാഹന ലേലം

കാസര്‍കോട് ജില്ലാ പൊലീസിന്റെ കീഴിലുളള വിവിധ വാഹനങ്ങള്‍ ഫെബ്രുവരെ 26 ന് കാസര്‍കോട് സായുധ സേനാ ക്യാമ്പില്‍ രാവിലെ 11 ന് ലേലം ചെയ്യും.  വാഹനങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 നും അഞ്ചിനുമിടയില്‍ വാഹനങ്ങള്‍ പരിശോധിക്കാം. കുടുതല്‍ വിവരങ്ങള്‍ക്ക് 04994 230088 നമ്പറില്‍ ബന്ധപ്പെടുക.

date