Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേവികുളം അഡീഷണല്‍ പ്രോജക്ട് പരിധിയിലുളള 117 അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തിക വര്‍ഷം ആവശ്യമായ പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ ഏഴിന് ഉച്ചയ്ക്ക് രണ്ടുവരെ ടെന്‍ഡര്‍ സ്വീകരിക്കും.
ഇമെയില്‍: icdsmunnar2011@gmail.com

date