Post Category
വാഴക്കൃഷിക്ക് ധനസഹായം
സ്വന്തമായതോ പാട്ടത്തിനെടുത്തതോ ആയ ഭൂമിയില്‍ ചുരുങ്ങിയത് 50 വാഴയെങ്കിലും പുതുതായി കൃഷിചെയ്തിട്ടുള്ള കാസര്‍കോട് നഗരസഭാ പരിധിയിലുള്ള കര്‍ഷകര്‍ക്ക് ധനസഹായം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്-04994 - 230560, 9383472310
date
- Log in to post comments