Post Category
കെയര്‍ ഗിവര്‍ നിയമനം
പൂല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് ചാലിങ്കാല്‍ പകല്‍ വീട് സായംപ്രഭ ഹോമാക്കി മാറ്റുന്നതിന്റെ ഭാഗമായി കെയര്‍ ഗിവറുടെ തസ്തികയിലേക്ക് നിയമനം നടത്തും.അഭിമുഖം 21 ന് രാവിലെ പത്തിന് പഞ്ചായത്തില്‍ നടത്തും. പ്ലാസ് ടു/ തത്തുല്യം പാസായി ജെറിയാട്രിക് കെയറില്‍ മൂന്നു മാസത്തെ പരിശീലനം പൂര്‍ത്തിയായവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പഞ്ചായത്ത് പരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക്- 9995740190
date
- Log in to post comments