Skip to main content

ഡിസൈനര്‍, കണ്ടന്റ്‌ ഡവലപ്പര്‍ : അപേക്ഷ ക്ഷണിച്ചു

അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ സര്‍ക്കാരിന്റെ പ്രചാരണ പരിപാടികള്‍ക്കായുളള ആവിഷ്‌ക്കാരങ്ങള്‍ക്ക്‌ ഡിസൈന്‍ വര്‍ക്കുകള്‍, മലയാളം-ഇംഗ്ലീഷ്‌ ഭാഷകളില്‍ വിവരണങ്ങള്‍ എന്നിവ നല്‍കുന്നതിന്‌ ഡിസൈനര്‍, കണ്ടന്റ്‌ ഡവലപ്പര്‍ എന്നീ തസ്‌തികളില്‍ ജില്ലാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വെബ്‌ സൈറ്റ്‌ www.kerala.gov.in.

date